20 April Saturday

ഗാന്ധിജയന്തി വാരാചരണം സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 13, 2021

ജില്ലാ ഇൻഫർമേഷൻ ഓഫീസ്‌ സംഘടിപ്പിച്ച ഗാന്ധിജയന്തി വാരാചരണത്തിന്റെ സമാപനം കലക്ടർ സ്വാഗത്‌ ഭണ്ഡാരി ഉദ്‌ഘാടനം ചെയ്യുന്നു

 കാസർകോട്‌

ജില്ലാ ഇൻഫർമേഷൻ ഓഫീസ്‌  സംഘടിപ്പിച്ച ഗാന്ധിജയന്തി വാരാചരണത്തിന്റെ സമാപനവും മത്സര വിജയികൾക്കുള്ള സമ്മാനദാനവും  കലക്ടർ  സ്വാഗത്‌ ആർ ഭണ്ഡാരി ഉദ്‌ഘാടനം ചെയ്‌തു. പത്രപ്രവർത്തകനായ ഗാന്ധിജി എന്ന വിഷയത്തിൽ കെ വി രാഘവൻ മുഖ്യപ്രഭാഷണം നടത്തി. 
ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം മധുസൂദനൻ അധ്യക്ഷനായി. പ്രൊഫ. വി  ഗോപിനാഥ്, മുഹമ്മദ് ഹാഷിം എന്നിവർ സംസാരിച്ചു. പി പി വിനീഷ് സ്വാഗതവും ജി എൻ  പ്രദീപ് നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top