29 November Monday

സിപിഐ എം 
ബ്രാഞ്ച് സെക്രട്ടറിമാർ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 12, 2021
പാണത്തൂർ ലോക്കൽ
സിപിഐ എം പനത്തടി ഏരിയയിലെ പാണത്തൂർ ലോക്കൽ ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയായി. സമ്മേളനങ്ങൾ എം വി കൃഷ്ണൻ, യു തമ്പാൻ, യു ഉണ്ണികൃഷ്ണൻ, പി തമ്പാൻ, ടി വി ജയചന്ദ്രൻ, പി ജി മോഹനൻ, ഷാലുമാത്യു, പി കെ രാമചന്ദ്രൻ, എം സി മാധവൻ എന്നിവർ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറിമാർ. കമ്മാടി:-- കെ എസ് രാജേഷ്, പെരുമുഡ് :-കെ ചിതാനന്ദ, കല്ലപ്പള്ളി:- എം ഡി നളിനാക്ഷി, ദൊഡമന:- പി എസ് മോഹനൻ, പരിയാരം: -കെ ശശി, നെല്ലിക്കുന്ന് ഒന്ന്‌:- എം ജി ബിജു, നെല്ലിക്കുന്ന് രണ്ട്‌:- ബി സുകുമാരൻ, പാറക്കടവ്: - കെ ദിനേശൻ, കുണ്ടുപ്പള്ളി- :സി ആർ ബിജു, മൈലാട്ടി:- എ ഉമേഷ്, പുത്തുരടുക്കം:-എൻ ടി ശരത്, മാവുങ്കാൽ:- എം ബിന്ദു, ചിറങ്കടവ്:- ആർ പ്രശാന്ത്,  ബാപ്പുക്കയം:- സി പി ബിന്ദു, വട്ടക്കയം:- സാജിത മുഹമ്മദ്, പാണത്തൂർ:- റോണി ആന്റണി, പാണത്തൂർ ടൗൺ:- എ കെ കുമാരൻ.
തായന്നൂർ ലോക്കൽ
സിപിഐ എം  പനത്തടി ഏരിയയിലെ തായന്നൂർ ലോക്കലിൽ ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയായി.  സമ്മേളനങ്ങൾ എം വി കൃഷ്ണൻ, ഒക്ലാവ് കൃഷ്ണൻ, പി ദാമോദരൻ, യു ഉണ്ണികൃഷ്ണൻ, ടി വി ജയചന്ദ്രൻ, പി ശാന്തകുമാരി, എ സുകുമാരൻ, പി കെ രാമചന്ദ്രൻ, ടി ബാബു, ബാനം കൃഷ്ണൻ എന്നിവർ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറിമാർ. ചെർളം:-എ വസന്തൻ, തേറംകല്ല്:-പി എം ചന്ദ്രൻ, സർക്കാരി:- കെ ശ്രീജ, മുക്കുഴി:- എം എസ് മനോജ്, പാറക്കടവ്:- കെ കൃഷ്ണകുമാർ, അയ്യങ്കാവ്: -കെ പ്രഭാകരൻ, പെയ്യളം:- കെ അഭിലാഷ്, എണ്ണപ്പാറ ഒന്ന്‌:- എൻ ബിജു, എണ്ണപ്പാറ രണ്ട്‌:- രാഘവൻ നർക്കല, തായന്നൂർ: പത്മനാഭൻ കൂളിമാവ്, വേങ്ങച്ചേരി:- കെ നാരായണൻകുട്ടി, കുറ്റിയടുക്കം-: എ രാജൻ, പേരീയ:- കെ സന്തോഷ്‌കുമാർ, ആനക്കുഴി:- എ സുനിൽകുമാർ, കുറ്റിപൊളി-: ബൈജു നർക്കല, തൊട്ടിലായി:- സുഭാഷ് ബഡൂർ.
എളേരി  ലോക്കൽ   
സിപിഎൈ എം എളേരി ലോക്കലിലെ ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയായി. പി ആർ ചാക്കോ, സി ജെ സജിത്ത്, എ അപ്പുക്കുട്ടൻ, ജോസ് പതാൽ, ടി പി തമ്പാൻ, കെ പി നാരായണൻ, സ്കറിയ അബ്രഹാം, കെ കൃഷ്ണൻ, ടി കെ സുകുമാരൻ, പി വി അനു എന്നിവർ ഉദ്ഘാടനം ചെയ്തു.ബ്രാഞ്ച് സെക്രട്ടറിമാർ–: -- വിലങ്ങ്: കയനി ജനാർദനൻ, മയിലുവള്ളി: കെ ഒ അനിൽകുമാർ, അടുക്കളംപാടി: എ വി രാജു, എളേരി ഈസ്റ്റ്: ഷൈജു അബ്രഹാം, എളേരി വെസ്റ്റ്: പി വി സുധീഷ്, കുണ്ടുപൊയിൽ: കെ പി ജയചന്ദ്രൻ, മാങ്ങോട്: ബൈജുമോൻ, വരക്കാട് വെസ്റ്റ്: കെ കെ വി സുധീഷ്, വരക്കാട് ഈസ്റ്റ്: എം എൻ രാജൻ, വരക്കാട് തട്ട്: കെ എസ് അനിൽ, ഏച്ചിപൊയിൽ: പി സി ജെബി, മൗവ്വേനി: എം പി ശിവരാജൻ, കോട്ടമല വെസ്റ്റ്: കെ ഡി ശ്രീനിവാസൻ, കോട്ടമല ഈസ്റ്റ്: സി പി രതീഷ്, കാവുന്തല: എം വിനോദ്, പുലിമട: സി പി പത്മനാഭൻ, മാർണാടം: പി കെ യോഗേഷ്, നർക്കിലക്കാട്: കെ വി ബാലൻ, നർക്കിലക്കാട് ടൗൺ: എം കെ സതീഷ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top