24 April Wednesday

തൃക്കരിപ്പൂർ ഏരിയാ വേനൽതുമ്പി 
പര്യടനം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday May 12, 2022

തൃക്കരിപ്പൂർ ഏരിയയിൽ പര്യടനം ആരംഭിച്ച വേനൽതുമ്പി കലാജാഥ

 തൃക്കരിപ്പൂർ

ബാലസംഘം വേനൽതുമ്പി കലാജാഥ കൊടക്കാട് പാടിക്കീലിൽ പ്രയാണം ആരംഭിച്ചു. ജില്ലാസെക്രട്ടറി ഋഷിത സി പവിത്രൻ ഉദ്ഘാടനം ചെയ്തു.  എ വി ജ്യോതിക അധ്യക്ഷനായി. അദ്വൈത് ബാലകൃഷ്ണൻ, സി മാധവൻ,  അതുൽ കെ തമ്പാൻ, പി ശ്രീലത,  കെ അഭിനന്ദ്, കെ ധനശ്രീ, പി ടി മോഹനൻ, പി വൈശാഖ്, വി വി ശൈലേഷ് എന്നിവർ സംസാരിച്ചു.  17 ന് മാണിയാട്ട് സമാപിക്കും. അദ്വൈത് ബാലകൃഷ്ണൻ (ജാഥ ലീഡർ),  എ വി ജ്യോതിക (ഡെപ്യൂട്ടി ലീഡർ), കെ അനിൽകുമാർ (മാനേജർ) എന്നിവരാണ്‌ ജാഥ നയിക്കുന്നത്‌. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top