25 April Thursday

കാഞ്ഞങ്ങാട്‌ നഗരസഭയിൽ 
എല്ലാ സ്‌കൂളിലും ദേശാഭിമാനി

വെബ് ഡെസ്‌ക്‌Updated: Tuesday Feb 7, 2023

കാഞ്ഞങ്ങാട്‌ നഗരസഭ ദേശാഭിമാനി അക്ഷരമുറ്റം പദ്ധതി ഹൊസ്‌ദുർഗ്‌ ഗവ. ഹയർസെക്കൻഡറിയിൽ ചെയർമാൻ കെ വി സുജാത ഉദ്‌ഘാടനം ചെയ്യുന്നു.

 കാഞ്ഞങ്ങാട്‌  

നഗരസഭയിലെ എല്ലാ സ്‌കൂളുകളിലും  ദേശാഭിമാനി  പത്രമെത്തിക്കുന്ന പദ്ധതിക്ക്‌ തുടക്കമായി. നഗരസഭയാണ്‌ 75 പത്രങ്ങൾ സ്‌പോൺസർ ചെയ്‌തത്‌. ഹോസ്‌ദുർഗ്‌ ഗവ. ഹയർസെക്കൻഡറിയിൽ ചെയർമാൻ കെ വി സുജാത ഉദ്‌ഘാടനം ചെയ്‌തു.  കെ വി മായാകുമാരി അധ്യക്ഷയായി. പി വി മോഹനൻ,  കെ വി ജയപാൽ, സന്തോഷ്‌ കുശാൽ നഗർ,  പ്രിൻസിപ്പൽ ഡോ.എ വി സുരേഷ്‌കുമാർ, പ്രധാനാധ്യാപകൻ   പി ഗംഗാധരൻ,  സി മോഹനൻ,  കെ ജയരാജൻ എന്നിവർ സംസാരിച്ചു.  
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top