19 April Friday

അദാനിക്ക്‌ തീറെഴുതൽ ഡിവൈഎഫ്ഐ പ്രതിഷേധ ധർണ ഇന്നും നാളെയും

വെബ് ഡെസ്‌ക്‌Updated: Monday Feb 6, 2023
കാസർകോട്‌ 
അദാനി ഗ്രൂപ്പിന്റെ സാമ്പത്തിക ഇടപാടുകൾ സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷിക്കുക,   തകർച്ചയിലേക്ക്‌ കൂപ്പുകുത്തുന്ന അദാനി ഗ്രൂപ്പ്‌ ഓഹരികൾ വാങ്ങുന്ന കേന്ദ്ര നീക്കം  അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്‌ ഡിവൈഎഫ്‌ഐ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ  ബ്ലോക്ക്‌ കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണ  സംഘടിപ്പിക്കും. തൃക്കരിപ്പൂർ–- സി ജെ സജിത്‌,ചെറുവത്തൂർ –-ജെയ്ക് സി തോമസ്,നീലേശ്വരം–-  രജീഷ് വെള്ളാട്ട്, എളേരി–- രജീഷ് വെള്ളാട്ട്, കാഞ്ഞങ്ങാട് –- ഷാലു മാത്യു,പനത്തടി–- പി കെ നിഷാന്ത്, ഉദുമ–-  കെ സബീഷ്,ബേഡകം–- കെ ആർ അനിഷേധ്യ, കാറഡുക്ക–- കെ ആർ അനിഷേധ്യ, കാസർകോട്‌–- ഷാലു മാത്യു, കുമ്പള–- കെ സബീഷ്,മഞ്ചേശ്വരം –- പി ശിവപ്രസാദ് എന്നിവർ ഉദ്ഘാടനംചെയ്യും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top