19 April Friday

കൂവം അളന്നു കിഴക്കൂലം കളിയാട്ടം 19ന്‌ തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Monday Feb 6, 2023
രാജപുരം
മഞ്ഞടുക്കം കോവിലകം പാണത്തൂർ  തുളുർവനത്ത് ഭഗവതി ക്ഷേത്ര (കിഴക്കൂലം)  കളിയാട്ടം  19 മുതൽ 26 വരെ നടക്കും.   101 തെയ്യങ്ങളാണ്  കെട്ടിയാടുന്നത്. 
18ന് അർധരാതിക്ക് ക്ഷേത്രത്തിന്റെ തെക്കേൻ വാതിൽ തുറന്ന് രാവിലെ പാണത്തൂർ കാട്ടൂർ വീട്ടിൽനിന്നും നേക്കണിശൻ അവകാശികൾക്കും, ആചാരക്കാർക്കും വെറ്റിലടക്കയും കൊടുത്ത്‌  ദീപവും തിരിയും എഴുന്നള്ളിക്കുന്നതോടെ കളിയാട്ടത്തിന്‌  തുടക്കമാകും. കളിയാട്ടത്തിന്റെ ഭാഗമായുള്ള കൂവം അളക്കൽ ചടങ്ങ് ഞായറാഴ്‌ച നടന്നു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top