20 April Saturday

ഗുസ്തി താരങ്ങൾക്ക് 
പിന്തുണയുമായി നൈറ്റ്‌ മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Monday Jun 5, 2023

ഗുസ്തിതാരങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച്‌ ഡിവൈഎഫ് ഐ–- എസ്എഫ്ഐ നേതൃത്വത്തിൽ നീലേശ്വരത്ത് സംഘടിപ്പിച്ച നൈറ്റ്മാർച്ച്‌

നീലേശ്വരം

ഡൽഹിയിൽ പൊരുതുന്ന ഗുസ്തിതാരങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച്‌ ഡിവൈഎഫ് ഐ–- എസ്എഫ്ഐ നേതൃത്വത്തിൽ നീലേശ്വരത്ത് നൈറ്റ്മാർച്ച്‌ സംഘടിപ്പിച്ചു.  
ഡിവൈഎഫ്ഐ ജില്ലാസെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു. എസ്എഫ്ഐ ഏരിയാസെക്രട്ടറി നിഖിൽ കൃഷ്ണൻ അധ്യക്ഷനായി.  
എം വി ദീപേഷ്,  കെ സനുമോഹൻ, അമൃത സുരേഷ്,  കെ പി വൈഷ്ണവ്, കെ ആതിര, അനുലക്ഷ്മി, കെ അശ്വിൻ എന്നിവർ സംസാരിച്ചു.  എം വി രതീഷ് സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top