26 April Friday

66 പേര്‍ക്കുകൂടി സമ്പർക്കത്തിലൂടെ 57

വെബ് ഡെസ്‌ക്‌Updated: Tuesday Aug 4, 2020
കാസർകോട്‌ 
 ജില്ലയിൽ 66 പേർക്ക് കൂടി കോവിഡ്  സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത അഞ്ച് പേരടക്കം 57 പേർക്ക് സമ്പർക്കത്തിലൂടെയും അഞ്ച് പേർ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരും നാല് പേർ വിദേശത്ത് നിന്നെത്തിയവരുമാണ്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ചു നേരിയ ആശ്വാസം പകർന്ന ദിവസമാണ്‌. 
സമ്പർക്കം
തൃക്കരിപ്പൂരിലെ സ്‌ത്രീ(33), ബെള്ളൂരിലെ പത്തു വയസുകാരൻ,മുപ്പത്തിയഞ്ചുകാരൻ, 53വയസ്സുള്ള സ്‌ത്രീ,ചെമ്മനാട്ടെ നാല്‌ പുരുഷന്മാർ(48, 24 , 22, 22വയസുള്ളവർ), ചെറുവത്തൂരിലെ രണ്ട്‌ പുരുഷന്മാർ(37, 75) , 46വയസ്സുള്ള സ്‌ത്രീ, കള്ളാർ പഞ്ചായത്തിലെ യുവാവ്‌(37),കാഞ്ഞങ്ങാട്ടെ യുവാവ്‌(35),രണ്ട്‌ സ്‌ത്രീകൾ(18, 42), കാറഡുക്കയിലെ രണ്ട്‌ പുരുഷന്മാർ(40,50),മൂന്ന്‌ സ്‌ത്രീകൾ(30,28, 63),മൂന്ന്‌ പെൺകുട്ടികൾ(10,7 3), കിനാനൂർ കരിന്തളം പഞ്ചായത്തിലെ യുവതി(23), കാസർകോട്ടെ നാല്‌ പുരുഷന്മാർ(43, 32, 49, 38),   ആറ്‌ സ്‌ത്രീകളും ഒരു കുട്ടിയും(30, 52, 58,31, 31, 50. 8), കുമ്പളയിലെ രണ്ട്‌ യുവതികൾ(17,25), ഒമ്പത് വയസുള്ള ആൺകുട്ടി, മധുർ പഞ്ചായത്തിലെ 50 വയസ്സുള്ളയാൾ,
മംഗൽപാടി യിലെ യുവതി(18), നീലേശ്വരത്തെ യുവാവ്‌(35), പള്ളിക്കരയിലെ മൂന്ന്‌ സ്‌ത്രീകൾ(38, 50, 33) , യുവാവ്‌(17), ഉദുമയിലെ മൂന്ന്‌ സ്‌ത്രീകൾ(30, 50, 31 ), രണ്ട് വയസുള്ള ആൺകുട്ടി, വോർക്കാടിയിലെ യുവാവ്‌ ( 17),ഒ്രരു സ്‌ത്രീ ( 47) കുമ്പളയിലെ ഒരു കുട്ടി. 
ഉറവിടം ലഭ്യമല്ലാത്തവർ
നീലേശ്വരത്തെ യുവാവ്‌ (22), കാസർകോട്ടെ യുവാവ്‌(29), കുമ്പളയിലെ 41 വയസ്സുകാരൻ, ചെറുവത്തൂരിലെയുംകുംബഡാജെയിലെയും യുവാക്കൾ(35, 25), 
വിദേശം:  യുകെയിൽ നിന്ന്‌ വന്ന കാറഡുക്കയിലെ സ്‌ത്രീ(65), ദുബായ്‌യിൽ നിന്ന്‌  വന്ന കാസർകോട് നഗരത്തിലെ 49 കാരൻ, കുമ്പള യിലെ യുവാവ്‌(33), ബദിയഡുക്കയിലെ യുവതി(24) 
ഇതരസംസ്ഥാനം: ബംഗളൂരുവിൽ നിന്ന്‌ എത്തിയ കാറഡുക്കയിലെ 72 കാരൻ,ഗോവയിൽ നിന്ന്‌ വന്ന  58 വയസുള്ളയാൾ, മംഗളൂരുവിൽ നിന്ന്‌ എത്തിയ കുംബഡാജെയിലെ സ്‌ത്രീ( 34),  അസമിൽ നിന്ന്‌ വന്ന പിലിക്കോട്ടെ 38കാരൻ, ഡൽഹിയിൽനിന്നുള്ള കിനാനൂർ കരിന്തളം പഞ്ചായത്തിലെ പുരുഷന്(40)

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top