26 April Friday

അമ്പമ്പോ... 
എന്തൊരു വഴുതന

വെബ് ഡെസ്‌ക്‌Updated: Friday Feb 3, 2023

വഴുതന വിളവെടുപ്പ് 
നടത്തുന്ന ബിനു ജോൺ

വെള്ളരിക്കുണ്ട്

ജൈവ കൃഷിയിൽ പരീക്ഷണം നടത്തുന്ന പറമ്പയിലെ ബിനുജോണിന്റെ തൊട്ടത്തിൽ ഒരു കിലോ ഭാരമുള്ള വഴുതന.   750  ഗ്രാം മുതൽ ഒരു കിലോ വരെയാണ്‌ വഴുതനയുടെ ഭാരം. സാധാരണ കൂടിയാൽ 300 ഗ്രാമാണ്‌ ഉണ്ടാകാറ്. ജൈവകൃഷിയിൽ അഞ്ച് തൈയിൽ  അമ്പതിൽ നിന്നുള്ള ആദായം ലഭിക്കുമെന്ന്‌ ബിനു പറഞ്ഞു. പറമ്പയിലെ തുരുത്തേൽ ജോണിന്റെയും മേരിയുടെയും മകനാണ്‌. ഭാര്യ രഞ്ജു, മക്കളായ സാനിയ, ധനുഷ, താൻസിയ, എയ്ഞ്ചൽ, നിയോൺ എന്നിവരും സഹായത്തിനുണ്ട്‌. 110 കിലോ തൂക്കമുള്ള കപ്പ,  50 കിലോവിന്റെ ചേന എന്നീ നേട്ടങ്ങളുടെ ഉടമയാണ്‌. 

 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top