23 April Tuesday

സർഗോത്സവം

വെബ് ഡെസ്‌ക്‌Updated: Monday Jan 30, 2023

വനിതാ സാഹിതി സർ​ഗോത്സവം കണ്ണൂരിൽ ആർ വി സുമ വീണമീട്ടി 
ഉദ്ഘാടനംചെയ്യുന്നു

 കണ്ണൂർ

വനിതാ സാഹിതി  ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തിൽ മഹാത്മാ മന്ദിരത്തിൽ  സർഗോത്സവം സംഘടിപ്പിച്ചു.  സംഗീതജ്ഞ ആർ വി സുമ  ഉദ്ഘാടനം ചെയ്തു. ശൈലജ തമ്പാൻ അധ്യക്ഷയായി. കെ കെ ലതിക സ്വാഗതവും വത്സല ചെറുകുന്നത്ത് നന്ദിയും പറഞ്ഞു. പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ സെക്രട്ടറി നാരായണൻ കാവുമ്പായി, പ്രസിഡന്റ് ടി പി വേണുഗോപാലൻ,  സുനിൽകുമാർ, വനിതാ സാഹിതി സംസ്ഥാന കമ്മിറ്റി അംഗം എം എം അനിത എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top