29 March Friday

യുഡിഎഫ് സ്ഥാനാര്‍ഥിക്ക്‌ വോട്ടുപിടിക്കാൻ സര്‍ക്കാര്‍ ജീവനക്കാരന്‍

വെബ് ഡെസ്‌ക്‌Updated: Sunday Nov 29, 2020
കണ്ണൂർ
സർക്കാർ ജീവനക്കാരൻ യുഡിഎഫ് സ്ഥാനാർഥിക്കായി തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ. താവക്കര ബിവറേജസ് ഔട്ട്‌ലറ്റ്‌ ജീവനക്കാരൻ കെ അജിത്‌കുമാറാണ്‌ കണ്ണൂർ കോർപ്പറേഷൻ ഏഴാം ഡിവിഷൻ പൊടിക്കുണ്ടിലെ യുഡിഎഫ് സ്ഥാനാർഥിക്കുവേണ്ടി പരസ്യമായി പ്രചാരണം നടത്തുന്നത്. ഇതിനെതിരെ എൽഡിഎഫ് പുഴാതി സോണൽ കമ്മിറ്റി സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷന് പരാതി നൽകി.
    മുമ്പ്‌ കണ്ണൂർ നിയമസഭാമണ്ഡലം ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിക്കുവേണ്ടി പ്രചാരണം നടത്തിയതിന് അജിത്‌കുമാറിനെ സർവീസിൽനിന്ന്‌ സസ്പെൻഡുചെയ്തിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top