പരിയാരം
കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ ആശുപത്രി വികസന സൊസൈറ്റിക്കുകീഴിൽ കാർഡിയാക് അനസ്തേഷ്യ ഡോക്ടർ തസ്തികയിൽ രണ്ട് ഒഴിവുണ്ട്. 29ന് പകൽ 11ന് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. DM/FNB/DrNB Cardiac Anaesthesia യാണ് യോഗ്യത. കരാറടിസ്ഥാനത്തിലാണ് നിയമനം. സർക്കാർ മാനദണ്ഡമനുസരിച്ചുളള പ്രായപരിധി ബാധകമായിരിക്കും. പ്രവൃത്തിപരിചയം അഭികാമ്യം. രാവിലെ 10.30നുമുമ്പ് റിപ്പോർട്ട് ചെയ്യണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..