29 March Friday

കരിവെള്ളൂരിൽ 
തൊഴിലാളി സംഗമം

വെബ് ഡെസ്‌ക്‌Updated: Sunday Sep 25, 2022

കരിവെള്ളൂർ സമരം 75–-ാം വാർഷികത്തിന്റെ ഭാഗമായി നടന്ന തൊഴിലാളി സംഗമം ജെ മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യുന്നു

കരിവെള്ളൂർ 

കരിവെള്ളൂർ സമരത്തിന്റെ 75–-ാം വാർഷിക ഭാഗമായി തൊഴിലാളി സംഗമം സംഘടിപ്പിച്ചു. രക്തസാക്ഷി നഗറിൽ സിഐടിയു അഖിലേന്ത്യ വൈസ് പ്രസിഡന്റ് ജെ മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്‌തു. കെ നാരായണൻ അധ്യക്ഷനായി. 
താവം ബാലകൃഷ്‌ണൻ, സി കൃഷ്‌ണൻ, പി വി കുഞ്ഞപ്പൻ, കെ കെ ഗംഗാധരൻ,  കെ കെ കൃഷ്‌ണൻ, എം രാമകൃഷ്‌ണൻ, പി ലക്ഷ്‌മണൻ, പി രമേശൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top