27 April Saturday

അവകാശ 
ദിനാചരണം

വെബ് ഡെസ്‌ക്‌Updated: Thursday May 25, 2023

കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ (ബെഫി) ജില്ലാ കമ്മിറ്റി കണ്ണൂരിലെ റീജണൽ ഓഫിസിനു മുന്നിൽ നടത്തിയ അവകാശ ദിനാചരണം 
സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ
കേരള ബാങ്ക്‌ എംപ്ലോയീസ്‌ ഫെഡറേഷൻ (ബെഫി) അവകാശ ദിനാചരണം സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്‌ഘാടനം ചെയ്‌തു. സി പി സൗന്ദർ രാജ്‌ അധ്യക്ഷനായി.  പി രാജേഷ്,   ടി ആർ രാജൻ, എൻ ടി സാജു എന്നിവർ സംസാരിച്ചു. സി എൻ മോഹനൻ സ്വാഗതം പറഞ്ഞു. സഹകരണ മേഖലയിലെ കേന്ദ്രസർക്കാരിന്റെ കടന്നുകയറ്റം അവസാനിപ്പിക്കുക, സഹകരണ ബാങ്കുകൾക്ക്‌ മൂലധനസഹായം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്‌   ദിനാചരണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top