26 April Friday
കണ്ണൂർ നോർത്ത് -മുന്നിൽ

ആട്ടവും പാട്ടും കസറി

വെബ് ഡെസ്‌ക്‌Updated: Thursday Nov 24, 2022

ഹൈസ്കൂൾ വിഭാഗം ഒപ്പനയിൽ ഒന്നാംസ്ഥാനം നേടിയ എൻഎഎം എച്ച്എസ്എസ് പെരിങ്ങത്തൂർ

കണ്ണൂർ ജില്ലാ സ്‌കൂൾ കലോത്സവം രണ്ടാം ദിവസം 144 മത്സരങ്ങൾ പൂർത്തിയായപ്പോൾ  401 പോയിന്റുമായി കണ്ണൂർ നോർത്ത് - മുന്നിൽ. പയ്യന്നൂർ -  383 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്‌. സ്‌കൂളുകളിൽ ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറിയാണ്‌ മുന്നിൽ. 170 പോയിന്റ്‌. 165 പോയിന്റുമായി മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ തൊട്ടുപിന്നിലുണ്ട്‌. 

 

പോയിന്റ്‌ നില- 

യുപി വിഭാഗം: കണ്ണൂർ സൗത്ത്  –-72, പാനൂർ–- 65. 

ഹൈസ്‌കൂൾ: പയ്യന്നൂർ –-- 183, തളിപ്പറമ്പ്‌ നോർത്ത് -–- 183. 

ഹയർ സെക്കൻഡറി: കണ്ണൂർ നോർത്ത് -–- 214,  ഇരിട്ടി - –-201. 

യുപി സംസ്കൃതം: കൂത്തുപറമ്പ് - –-28, തളിപ്പറമ്പ്‌ നോർത്ത് -–- 28. 

ഹൈസ്‌കൂൾ സംസ്കൃതം: പയ്യന്നൂർ –-- 55, മട്ടന്നൂർ–- - 53.

യുപി  അറബിക്: പയ്യന്നൂർ –-- 20, പാപ്പിനിശേരി –-- 20. 

എച്ച്‌എസ്‌ അറബിക്:  കണ്ണൂർ നോർത്ത്–-- 48, ചൊക്ലി –-- 48.

 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top