20 April Saturday

സിപിഐ എം 
ബഹുജന റാലി ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Saturday Sep 24, 2022
കണ്ണൂർ
കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ ശനിയാഴ്‌ച വൈകിട്ട്‌ അഞ്ചിന്‌ കണ്ണൂർ സ്റ്റേഡിയം കോർണറിൽ സിപിഐ എം നേതൃത്വത്തിൽ ബഹുജന റാലി നടക്കും. പൊളിറ്റ്‌ ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്ഘാടനംചെയ്യും.  
വിലക്കയറ്റം തടയുക, എല്ലാവർക്കും വിദ്യാഭ്യാസവും തൊഴിലും നൽകുക, സ്വകാര്യവൽക്കരണ നീക്കങ്ങൾക്കെതിരെ അണിനിരക്കുക, ജനാധിപത്യ അവകാശങ്ങളിന്മേലുള്ള കടന്നുകയറ്റം പ്രതിരോധിക്കുക, ആഗോളവൽക്കരണത്തിന് ജനകീയ ബദൽ നടപ്പാക്കുന്ന എൽഡിഎഫ് സർക്കാരിനെ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ്‌ റാലി.  ദേശവ്യാപകമായി സിപിഐ എം നടത്തുന്ന പ്രക്ഷോഭത്തിന്റെ  ഭാഗമായാണ്‌ റാലി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top