20 April Saturday

114 പേർക്കുകൂടി കോവിഡ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Feb 23, 2021
കണ്ണൂർ
ജില്ലയിൽ തിങ്കളാഴ്ച 114 പേർക്കുകൂടി കോവിഡ് പോസിറ്റീവ്. 95 പേർക്ക്‌ സമ്പർക്കത്തിലൂടെ. ഇതരസംസ്ഥാനത്തുനിന്നെത്തിയ അഞ്ചുപേർക്കും വിദേശത്തുനിന്നെത്തിയ ഏഴുപേർക്കും ഏഴ് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 
ഇതോടെ ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകൾ 52,178 ആയി. തിങ്കളാഴ്ച 210 പേർ രോഗമുക്തി നേടി. നിലവിൽ 2534 പേർ ചികിത്സയിലാണ്. നിരീക്ഷണത്തിലുള്ളത് 11919 പേർ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top