കണ്ണൂർ
കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന കലോത്സവത്തിന്റെ സംഘാടകസമിതി ഓഫീസ് വെള്ളി രാവിലെ 10ന് കെ വി സുമേഷ് എംഎൽഎ ഉദ്‌ഘാടനം ചെയ്യും. കെജിഒഎ ജനറൽ സെക്രട്ടറി എസ് ആർ മോഹനചന്ദ്രൻ പങ്കെടുക്കും. കണ്ണൂർ പഴയ ബസ്‌സ്‌റ്റാൻഡിന് സമിപത്തെ എൻജിഒ യൂണിയൻ ബിൽഡിങ്ങിലാണ് ഓഫീസ് പ്രവർത്തിക്കുക. ഒക്ടോബർ 1, 2 തീയതികളിലാണ് കലോത്സവം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..