29 March Friday

462 പേര്‍ക്ക്‌ കോവിഡ്

വെബ് ഡെസ്‌ക്‌Updated: Monday Oct 19, 2020
കണ്ണൂർ
ജില്ലയിൽ 462 പേർക്കുകൂടി കോവിഡ്. ഇതിൽ 432 പേർക്ക് സമ്പർക്കംമൂലം. ആറുപേർ വിദേശത്തുനിന്നും 11 പേർ ഇതര സംസ്ഥാനങ്ങളിൽനിന്നും എത്തിയവർ. 13 ആരോഗ്യപ്രവർത്തകരുമുണ്ട്‌. 
    ജില്ലയിൽ ഇതുവരെ റിപ്പോർട്ടുചെയ്‌ത കോവിഡ് പോസിറ്റീവ് കേസുകൾ 19,915.  ഞായറാഴ്‌ചത്തെ 537 ഉൾപ്പെടെ 13,842 പേർ രോഗമുക്തരായി. 80 പേർ മരിച്ചു. 4750 പേർ വീടുകളിലും 682 പേർ വിവിധ ആശുപത്രികളിലും സിഎഫ്എൽടിസികളിലുമായാണ് ചികിത്സയിൽ കഴിയുന്നത്. നിരീക്ഷണത്തിലുള്ളത് 16,746 പേരാണ്. ഇതിൽ 15,694 പേർ വീടുകളിലും 1052 പേർ ആശുപത്രികളിലുമാണ്. ഇതുവരെ 1,78,595 സാംപിൾ പരിശോധനയ്ക്ക് അയച്ചതിൽ 1,77,986 എണ്ണത്തിന്റെ ഫലം വന്നു. 609 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top