കണ്ണപുരം
പട്ടികജാതി ക്ഷേമ സമിതി മെമ്പർഷിപ്പ് ജില്ലാതല ഉദ്ഘാടനം ഗായകൻ കാഞ്ഞങ്ങാട് രാമചന്ദ്രന് മെമ്പർഷിപ്പ് നൽകി ജില്ലാ സെക്രട്ടറി കെ ജനാർദനൻ നിർവഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം എ സുനിൽകുമാർ, ജില്ലാ കമ്മിറ്റിയംഗം പി കണ്ണൻ, സി എച്ച് പ്രമോദ് കുമാർ, കെ വി വിനോദ്, പി പ്രകാശൻ, ബാലൻ പാടിയിൽ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..