19 April Friday

ഏരിയാ സംഘാടക സമിതി രൂപീകരണം ഇന്ന്‌ തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Tuesday Jan 18, 2022
കണ്ണൂർ 
കണ്ണൂരിൽ ഏപ്രിൽ ആറ്‌ മുതൽ 10വരെ നടക്കുന്ന സിപിഐ എം  23ാം പാർടി കോൺഗ്രസിന്റെ ഭാഗമായുള്ള ഏരിയാതല സംഘാടക സമിതി രൂപീകരണ യോഗം ചൊവ്വാഴ്‌ച തുടങ്ങും.വൈകിട്ട്‌ നാലിനാണ്‌  യോഗങ്ങൾ ആരംഭിക്കുക. 
ചൊവ്വാഴ്‌ച   പയ്യന്നൂർ–- ഉദ്‌ഘാടനം: എം വി ഗോവിന്ദൻ,  ആലക്കോട്–- എം വി ജയരാജൻ,  തളിപ്പറമ്പ്–- പി കെ ശ്രീമതി ,  തലശേരി–- ടി പി രാമകൃഷ്ണൻ, കൂത്തുപറമ്പ്–- ഇ പി ജയരാജൻ.  
 ബുധനാഴ്‌ച പെരിങ്ങോം–- ഇ പി ജയരാജൻ,  മാടായി–- എം വി ഗോവിന്ദൻ,  എടക്കാട്–-  പി ജയരാജൻ, പിണറായി–- പി കെ ശ്രീമതി, ഇരിട്ടി–- എം വി ജയരാജൻ,  പേരാവൂർ–- മന്ത്രി  സജി ചെറിയാൻ.  
   20ന്‌ പാപ്പിനിശേരി–- എം വി ജയരാജൻ, മയ്യിൽ–- ഇ പി ജയരാജൻ, അഞ്ചരക്കണ്ടി–- കെ കെ ശൈലജ, പാനൂർ–- പി കെ ശ്രീമതി,  മട്ടന്നൂർ–- എം വി ഗോവിന്ദൻ, ശ്രീകണ്ഠപുരം–-  മന്ത്രി വി എൻ വാസവൻ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top