20 April Saturday

മികച്ച വിജയം നേടിയ സ്‌കൂളുകൾ

വെബ് ഡെസ്‌ക്‌Updated: Thursday Jul 16, 2020

 കണ്ണൂർ

95ശതമാനത്തിന്‌ മുകളിൽ വിജയം നേടിയ ജില്ലയിലെ സ്‌കൂളുകൾ.  എവിഎസ്‌ ജിഎച്ച്‌എസ്‌എസ്‌ കരിവെള്ളൂർ (96.40), ജിഎച്ച്‌എസ്‌എസ്‌ മയ്യിൽ (96.31), എകെജി എസ്‌എം ജിഎച്ച്‌എസ്‌എസ്‌  പെരളശേരി (97.52), എകെജിഎം  ജിഎച്ച്‌എസ്‌എസ്‌  പിണറായി (96.12),  ജിഎച്ച്‌എസ്‌എസ്‌ കുഞ്ഞിമംഗലം (97.28), ജിഎച്ച്‌എസ്‌എസ്‌ ചിറ്റാരിപ്പറമ്പ്‌  (95.31), ജിഎച്ച്‌എസ്‌എസ്‌ മുണ്ടേരി (96.35), ജിഎച്ച്‌എസ്‌എസ്‌ വെള്ളൂർ (97.46), ജിഎച്ച്‌എസ്‌എസ്‌ കൂത്തുപറമ്പ്‌ (95.67), മുനിസിപ്പൽ എച്ച്‌എസ്‌എസ്‌ പയ്യന്നൂർ (97.09), പഞ്ചായത്ത്‌ എച്ച്‌എസ്‌എസ്‌ പാപ്പിനിശേരി (96.35), ഡിഐ സഭ എച്ച്‌എസ്‌എസ്‌ കണ്ണൂർ (98.14), സെന്റ്‌ മേരീസ്‌ എച്ച്‌എസ്‌എസ്‌ എടൂർ (97.87), രാമവിലാസം എച്ച്‌എസ്‌എസ്‌ ചൊക്ലി (96.90), സെന്റ്‌ തെരേസാസ്‌ എഐജിഎച്ച്‌എസ്‌എസ്‌ കണ്ണൂർ (98.44), ചൊവ്വ എച്ച്‌എസ്‌എസ്‌ (96.70), സീതി സാഹിബ്‌ എച്ച്‌എസ്‌എസ്‌ തളിപ്പറമ്പ്‌ ( 97.83), കടമ്പൂർ എച്ച്‌എസ്‌എസ്‌ (99.67), എൻഎഎം മെമ്മൊറിയൽ എച്ച്‌എസ്‌എസ്‌ പെരിങ്ങത്തൂർ (95.64), മട്ടന്നൂർ എച്ച്‌എസ്‌എസ്‌ (95.98), ഐജെഎം എച്ച്‌എസ്‌എസ്‌ കൊട്ടിയൂർ (98), എസ്‌എൻ ട്രസ്‌റ്റ്‌ എച്ച്‌എസ്‌എസ്‌ എളയാവൂർ (95.49), റാജി ജെയ്‌ എച്ച്‌എസ്‌എസ്‌ (98.65), പടിയൂർ–- കല്യാട്‌ പഞ്ചായത്ത്‌ എച്ച്‌എസ്‌എസ്‌ ഉളിക്കൽ (96.09), ജിഎച്ച്‌എസ്‌എസ്‌ കണ്ണാടിപ്പറമ്പ്‌ (97.31), ജിഎച്ച്‌എസ്‌എസ്‌ ചട്ടുകപ്പാറ (99.22), ജിജിഎച്ച്‌എസ്‌എസ്‌ പയ്യന്നൂർ (95.87), കണിയഞ്ചാൽ ജിഎച്ച്‌എസ്‌എസ്‌ (96.55), ജിഎച്ച്‌എസ്‌എസ്‌ പ്രാപ്പൊയിൽ (95.56), സിഎച്ച്‌എം എച്ച്‌എസ്‌എസ്‌ എളയാവൂർ (95.31), കരിയാട്‌ നമ്പ്യാർസ്‌ എച്ച്‌എസ്‌എസ്‌ (99.22), രാജീവ്‌ ഗാന്ധി മൊകേരി (97.64), ചപ്പാരപ്പടവ്‌ എച്ച്‌എസ്‌എസ്‌ (99.44), കമ്പിൽ മാപ്പിള എച്ച്‌എസ്‌ (96.89), സേക്രട്‌ ഹാർട്‌ എച്ച്‌എസ്‌എസ്‌ അങ്ങാടിക്കടവ്‌ (99.43), സെന്റ്‌ തോമസ്‌ എച്ച്‌എസ്‌എസ്‌ കിളിയന്തറ (96.82), ഇരിട്ടി എച്ച്‌എസ്‌എസ്‌ (95.79), കാടാച്ചിറ എച്ച്‌എസ്‌എസ്‌ (95.79), നടുവിൽ എച്ച്‌എസ്‌എസ്‌ (98.95), കൂടാളി എച്ച്‌എസ്‌എസ്‌ (95.77), വിഎച്ച്‌എസ്‌എസ്‌ കടവത്തൂർ (96.85), മേരിഗിരി എച്ച്‌എസ്‌എസ്‌ തേർത്തല്ലി (95.37), എസ്‌എബിടിഎം എച്ച്‌എസ്‌എസ്‌ തായിനേരി (99.21), സെന്റ്‌ ജോസഫ്‌ എച്ച്‌എസ്‌എസ് പേരാവൂർ (97.64).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top