19 April Friday

കേരള ബാങ്ക്‌ പുതിയതെരു നവീകരിച്ച ശാഖ ഉദ്ഘാടനം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Sunday Aug 14, 2022
കണ്ണൂർ
കേരള ബാങ്കിന്റെ നവീകരിച്ച പുതിയതെരു ശാഖ ഉദ്ഘാടനവും കെബി എക്സലൻസ് അവാർഡ് വിതരണവും മിഷൻ നൂറുദിന ശിൽപ്പശാലയും ഞായറാഴ്ച  നടക്കും. പുതിയതെരുവിലെ  അശ്വതി കോംപ്ലക്സിൽ രാവിലെ ഒമ്പതിന്  കെ വി സുമേഷ് എംഎൽഎ ഉദ്ഘാടനം ചെയ്യും. രാവിലെ 10ന്‌ കേരള ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന മിഷൻ നൂറുദിന കർമപദ്ധതി ശിൽപ്പശാല കേരള ബാങ്ക് പ്രസിഡന്റ്‌ ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്യും. 12.30 ന് കേരള ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന കെ ബി എക്സലൻസ് ജില്ലാതല വിജയികൾക്കുള്ള സമ്മാനദാനം വി ശിവദാസൻ എംപി നിർവഹിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top