29 March Friday
256 പേര്‍ക്കുകൂടി, സമ്പർക്കം 219

ചികിത്സയിലുള്ളവർ രണ്ടായിരത്തിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Saturday Sep 12, 2020
കണ്ണൂർ
ജില്ലയിൽ 256 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 219 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഒരാൾ വിദേശത്തുനിന്നും 19 പേർ ഇതര സംസ്ഥാനങ്ങളിൽനിന്നും എത്തിയവരാണ്‌. 17 പേർ ആരോഗ്യ പ്രവർത്തകരാണ്. ഇതോടെ ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്‌ത കോവിഡ് പോസിറ്റീവ്  5621 ആയി.  60 പേർ വെള്ളിയാഴ്‌ച ആശുപത്രി വിട്ടു. കോവിഡ് സ്ഥിരീകരിച്ച 34 പേർ ഉൾപ്പെടെ 42 പേർ മരിച്ചു. 
സമ്പർക്കം
കണ്ണൂർ കോർപ്പറേഷൻ(35), ആന്തൂർ മുനിസിപ്പാലിറ്റി(3), ഇരിട്ടി മുനിസിപ്പാലിറ്റി (10), കൂത്തുപറമ്പ് മുനിസിപ്പാലിറ്റി (3), പാനൂർ മുനിസിപ്പാലിറ്റി(10), പയ്യന്നൂർ മുനിസിപ്പാലിറ്റി(3), ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റി, തലശേരി മുനിസിപ്പാലിറ്റി (8), തളിപ്പറമ്പ് മുനിസിപ്പാലിറ്റി(6), മട്ടന്നൂർ മുനിസിപ്പാലിറ്റി(3), ആലക്കോട്, അഞ്ചരക്കണ്ടി(2), ആറളം(9), അയ്യൻകുന്ന്(6), അഴീക്കോട്, ചെമ്പിലോട്, ചെങ്ങളായി (4), ചെറുകുന്ന്(2), ചൊക്ലി, ധർമടം(5), എരഞ്ഞോളി, ഏഴോം, കടന്നപ്പള്ളി പാണപ്പുഴ, കതിരൂർ(4), കല്ല്യാശേരി, കാങ്കോൽ ആലപ്പടമ്പ്‌, കണ്ണപുരം, കരിവെള്ളൂർ -പെരളം (2), കീഴല്ലൂർ(3), കേളകം(4), കൂടാളി( 2), കോട്ടയം(2), കുന്നോത്തുപറമ്പ്(2), കുറുമാത്തൂർ(11),
കുറ്റ്യാട്ടൂർ(3), മാടായി(4), മലപ്പട്ടം (4), മാലൂർ(4), മാങ്ങാട്ടിടം(5), മയ്യിൽ(3), മുഴപ്പിലങ്ങാട്, നടുവിൽ, ന്യൂമാഹി (2), പാപ്പിനിശേരി(2), പരിയാരം(5), പാട്യം(4), പട്ടുവം, പായം, പെരളശേരി(7), പേരാവൂർ(4), പിണറായി(3), തില്ലങ്കേരി(5), ഉളിക്കൽ, വേങ്ങാട്(9). 
വിദേശം, ഇതര സംസ്ഥാനം
ഏഴോം, ആന്തൂർ മുനിസിപ്പാലിറ്റി (3), ചെങ്ങളായി(3), കതിരൂർ(2), കല്യാശേരി, കീഴല്ലൂർ(2), കൂടാളി, കുറുമാത്തൂർ, കുറ്റ്യാട്ടൂർ, മലപ്പട്ടം(2), മയ്യിൽ(2), വേങ്ങാട്. 
ആരോഗ്യ പ്രവർത്തകർ 
കണ്ണൂർ കോർപ്പറേഷൻ (5), പയ്യന്നൂർ മുനിസിപ്പാലിറ്റി (2), ആലക്കോട്, അഞ്ചരക്കണ്ടി, ചെങ്ങളായി, കടമ്പൂർ, കുറുമാത്തൂർ(2), കുറ്റ്യാട്ടൂർ, പട്ടുവം, പിണറായി, വേങ്ങാട്. 
1955 പേർ ചികിത്സയിൽ
അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ്  സെന്ററിൽ 402 പേരും കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 237 പേരും തലശേരി ജനറൽ ആശുപത്രിയിൽ 67 പേരും  ജില്ലാ ആശുപത്രിയിൽ 50 പേരും  കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിൽ 28 പേരും തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ 15 പേരും കണ്ണൂർ എ കെ ജി ആശുപത്രിയിൽ 30 പേരും ജിം കെയർ ആശുപത്രിയിൽ 66 പേരും ടെലി ആശുപത്രിയിൽ ഒരാളും ചെറുകുന്ന് എസ്എംഡിപിയിൽ രണ്ട് പേരും ആർമി ആശുപത്രിയിൽ മൂന്നുപേരും ലൂർദ് ആശുപത്രിയിൽ രണ്ടുപേരും സിആർപിഎഫ് ക്യാമ്പിൽ അഞ്ചുപേരും  ജോസ് ഗിരിയിൽ നാലുപേരും കരിതാസിൽ ഒരാളും തലശേരി കോ. ഓപ്പറേറ്റീവ് ആശുപത്രിയിൽ നാലുപേരും കണ്ണൂർ ധനലക്ഷ്മി ആശുപത്രിയിൽ ഒരാളും തലശേരി മിഷൻ ആശുപത്രിയിൽ ഒരാളും ഫസ്റ്റ് ലൈൻ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിൽ 483 പേരും ചികിത്സയിലാണ്‌.  വീടുകളിൽ 12,424 പേരാണ് നിരീക്ഷണത്തിലുള്ളത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top