24 April Wednesday

എസ്എഫ്ഐ ജില്ലാ പഠനക്യാമ്പ് സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Aug 8, 2022

എസ്എഫ്ഐ ജില്ലാ പഠനക്യാമ്പിൽ സംസ്ഥാന പ്രസിഡന്റ്‌ കെ അനുശ്രീ സംസാരിക്കുന്നു

പിണറായി

എസ്എഫ്ഐ ജില്ലാ പഠനക്യാമ്പ് പാലയാട് കണ്ണൂർ സർവകലാശാല ക്യാമ്പസിൽ സമാപിച്ചു. ഞായറാഴ്ച രാവിലെ 10ന് ‘എസ്എഫ്ഐ പരിപാടി’ വിഷയത്തിൽ സംസ്ഥാന പ്രസിഡന്റ്‌ കെ അനുശ്രീയും ‘പുതിയ വിദ്യാഭ്യാസ നയവും വിദ്യാഭ്യാസ മേഖലയും’ വിഷയത്തിൽ എകെപിസിടിഎ സംസ്ഥാന പ്രസിഡന്റ്‌ സി പത്മനാഭനും ‘സമകാലീന ഇന്ത്യൻ സമൂഹവും വർഗീയതയും’ വിഷയത്തിൽ ശ്രീജിത്ത്‌ ശിവരാമൻ എന്നിവർ ക്ലാസെടുത്തു.  
ജില്ലാ സെക്രട്ടറി വൈഷ്ണവ് മഹേന്ദ്രൻ, അഞ്ജലി സന്തോഷ്‌, ശരത്ത് രവീന്ദ്രൻ, ടി പി അഖില, കെ സാരംഗ്,  പി കെ ബിനിൽ എന്നിവർ സംസാരിച്ചു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top