05 October Thursday

മാളിയേക്കൽ മറിയുമ്മയെ അനുസ്‌മരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Aug 8, 2022

മാളിയേക്കൽ മറിയുമ്മ അനുസ്‌മരണം സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജ ഉദ്‌ഘാടനം ചെയ്യുന്നു

തലശേരി
തലശേരിയുടെ ചരിത്രത്തിനൊപ്പംനടന്ന സാമൂഹ്യപ്രവർത്തക മാളിയേക്കൽ മറിയുമ്മയുടെ നിര്യാണത്തിൽ സർവകക്ഷിയോഗം അനുശോചിച്ചു. മാളിയേക്കൽ തറവാട്ടിൽ ചേർന്ന അനുസ്‌മരണയോഗം സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജ എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. ഹാഷിർ മഷൂദ്‌ അധ്യക്ഷനായി.
കാരായി രാജൻ,  കെ കെ മാരാർ, സജീവ്‌മാറോളി, സി പി ഷൈജൻ, ഷുഹൈൽ ഇല്ലിക്ക,  കെ വിനയരാജ്‌, കെ എ ലത്തീഫ്‌, ബി പി മുസ്‌തഫ, അഡ്വ. എം വി മുഹമ്മദ്‌ സലീം, പ്രൊഫ എ പി സുബൈർ, പത്മ രാമചന്ദ്രൻ, ഷബാന ഷാനവാസ്‌, ഒ വി ജിനോസ്‌ ബഷീർ, അബ്ബാസ്‌ കാസർകോട്‌, ഖദീജ ഇല്ലിക്ക, ആമിന മാളിയേക്കൽ, ഫിറോസ്‌ മാളിയേക്കൽ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top