29 March Friday

കതിരൂർ സ്‌കൂളിൽ ദേശാഭിമാനി അക്ഷരമുറ്റം പദ്ധതി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 3, 2022

കതിരൂർ ഹയർസെക്കൻഡറി സ്‌കൂളിൽ ദേശാഭിമാനി അക്ഷരമുറ്റം പദ്ധതി നുഫാ സുസ്‌മിയക്ക്‌ പത്രം നൽകി കതിരൂർ സർവീസ്‌ സഹകരണ ബാങ്ക്‌ പ്രസിഡന്റ്‌ ശ്രീജിത്ത്‌ ചോയൻ ഉദ്‌ഘാടനംചെയ്യുന്നു

 കതിരൂർ

കതിരൂർ ഹയർസെക്കൻഡറി സ്‌കൂളിൽ ദേശാഭിമാനി അക്ഷരമുറ്റം പദ്ധതി ആരംഭിച്ചു. വിദ്യാർഥി നുഫാ സുസ്‌മിയക്ക്‌ പത്രം നൽകി കതിരൂർ സർവീസ്‌ സഹകരണ ബാങ്ക്‌ പ്രസിഡന്റ്‌ ശ്രീജിത്ത്‌ ചോയൻ ഉദ്‌ഘാടനംചെയ്‌തു. ബാങ്ക്‌ ഡയരക്ടർ കെ സുരേഷ്‌ അധ്യക്ഷനായി. ജയരാജ്‌, സുശാന്ത്‌ വെള്ളറക്കൽ, ശ്രീമജ, പി അജിത്ത്‌, കെ ടി സമീർദാസ്‌ എന്നിവർ സംസാരിച്ചു. 
പ്രധാനാധ്യാപകൻ പ്രകാശൻ കർത്ത സ്വാഗതവും ബാങ്ക്‌ സെക്രട്ടറി പി എം ഹേമലത നന്ദിയും പറഞ്ഞു. 
കതിരൂർ പഞ്ചായത്തിലെ വിവിധ സ്‌കൂളുകളിൽ 50 പത്രമാണ്‌ കതിരൂർ  ബാങ്ക്‌ ഒരു വർഷത്തേക്ക്‌ നൽകുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top