20 April Saturday

കര്‍ഷക പ്രതിഷേധക്കൂട്ടായ്മ 9ന്‌

വെബ് ഡെസ്‌ക്‌Updated: Tuesday Aug 3, 2021
കണ്ണൂർ
കർഷകവിരുദ്ധ കരിനിയമങ്ങൾക്കെതിരെ പാർലമെന്റിനു മുന്നിൽ നടക്കുന്ന സമരത്തിന്‌ ഐക്യദാർഢ്യവുമായി സംയുക്ത കർഷക സമിതി ക്വിറ്റ്‌ ഇന്ത്യാ ദിനമായ ഒമ്പതിന്‌  പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിക്കും. ജില്ലാ കേന്ദ്രത്തിലും വില്ലേജുകളിലെ കേന്ദ്രസർക്കാർ ഓഫീസുകൾക്കുമുന്നിലാണ്‌ സമരം. 
സംയുക്ത കർഷക സമിതി യോഗത്തിൽ എ പ്രദീപൻ അധ്യക്ഷനായി കർഷകസംഘം ജില്ലാ സെക്രട്ടറി എം പ്രകാശൻ, മുസ്തഫ ഹാജി, ടോമിച്ചൻ നിടുത്തൊട്ടി, കെ കുമാരൻ, സി പി ഷൈജൻ, രാജേഷ്‌ മാത്യു, ശ്രീനിവാസൻ മരോളി, പുല്ലായിക്കൊടി ചന്ദ്രൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top