18 December Thursday

കാട്ടാമ്പള്ളി ഗവ. മാപ്പിള യുപി സ്കൂളിൽ ദേശാഭിമാനി അക്ഷരമുറ്റം പദ്ധതി

വെബ് ഡെസ്‌ക്‌Updated: Friday Jun 2, 2023

ചിറക്കൽ പഞ്ചായത്ത് വിദ്യാലയങ്ങൾക്ക് നൽകുന്ന പത്രത്തിന്റെ വിതരണോദ്‌ഘാടനം കാട്ടാമ്പള്ളി ഗവ. മാപ്പിള യുപി സ്കൂളിൽ 
പഞ്ചായത്ത് പ്രസിഡന്റ് പി ശ്രുതി ഉദ്ഘാടനം ചെയ്തപ്പോൾ

കണ്ണൂർ
ദേശാഭിമാനി അക്ഷരമുറ്റം പദ്ധതിയുടെ ഭാ​ഗമായി  ചിറക്കൽ  പഞ്ചായത്ത് വിദ്യാലയങ്ങൾക്ക് നൽകുന്ന പത്രത്തിന്റെ വിതരണോദ്‌ഘാടനം കാട്ടാമ്പള്ളി ഗവ. മാപ്പിള യുപി സ്കൂളിൽ  പഞ്ചായത്ത്  പ്രസിഡന്റ് പി ശ്രുതി നിർവ്വഹിച്ചു. വൈസ്  പ്രസിഡന്റ് പി  അനിൽ കുമാർ, ബ്ലോക്ക്  പഞ്ചായത്തംഗം കെ വി സതീശൻ, ദേശാഭിമാനി യൂണിറ്റ്‌ മാനേജർ സജീവ് കൃഷ്ണൻ. പ്രധാനാധ്യാപകൻ എ കെ സജിത്, സർക്കുലേഷൻ മാനേജർ എ അശോകൻ,  പി ഷാജി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top