26 April Friday

1243 പേര്‍ക്ക് 
കോവിഡ്

വെബ് ഡെസ്‌ക്‌Updated: Sunday Aug 1, 2021
കണ്ണൂർ
ജില്ലയിൽ 1243 പേർക്കുകൂടി കോവിഡ്. 836 പേർ  രോഗമുക്തി നേടി.  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.87 ശതമാനം. ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്ത കോവിഡ്  കേസുകൾ 187701 ആയി.  ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 178736 ആയി. 1076 പേർ മരിച്ചു. 5998 പേർ ചികിത്സയിലാണ്.
വാക്‌സിനേഷനില്ല
ജില്ലയിൽ വാക്‌സിൻ സ്റ്റോക്ക് ഇല്ലാത്തതിനാൽ സർക്കാർ മേഖലയിലെ കേന്ദ്രങ്ങളിൽ ഞായറാഴ്ച  കോവിഡ് വാക്‌സിനേഷൻ ഉണ്ടായിരിക്കില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ  അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top