23 April Tuesday

പുറത്തിറങ്ങേണ്ട, സാധനങ്ങൾ വീട്ടുപടിക്കൽ

വെബ് ഡെസ്‌ക്‌Updated: Sunday Mar 29, 2020

 തൊടുപുഴ

ലോക്ക്‌ ഡൗണിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾക്ക‌് സഹായമായി കൺസ്യൂമർഫെഡ് ത്രിവേണി സൂപ്പർമാർക്കറ്റ‌് മുഖേന ജില്ലയിൽ ഹോം ഡെലിവറി ആരംഭിച്ചു. ജില്ലയിലെ എല്ലാ യൂണിറ്റുകളിൽനിന്നും വാഹനങ്ങളിൽ സാധനങ്ങൾ എത്തിക്കും.
 ആവശ്യപ്പെടുന്ന മുറയ‌്ക്ക‌് ത്രിവേണി സൂപ്പർമാർക്കറ്റിലെ വിലയ‌്ക്ക‌് സാധനങ്ങൾ വീട്ടുപടിക്കൽ എത്തും. പക്ഷെ, ഡെലിവറി ചാർജ് ഈടാക്കും. ജില്ലയിൽ വിതരണത്തിന‌് ആവശ്യമായ സ‌്റ്റോക്ക‌് ഗോഡൗണിൽ ഉണ്ടെന്ന‌്  കൺസ്യൂമർഫെഡ് കോട്ടയം ഡയറക്ടർ ബോർഡ് അംഗം പ്രമോദ് ചന്ദ്രൻ അറിയിച്ചു.  
ഓരോ യൂണിറ്റിന്റെയും മൊബൈൽ ത്രിവേണികളുടെയും പേരുവിവരവും ഫോൺ നമ്പരും ചുവടെ:
ത്രിവേണി തൊടുപുഴ:- 04862 224359, 82898 62634, കരിമണ്ണൂർ: -04862 261614, 96563 05670, ചെറുതോണി: 04862 235530, 94475 23356, ഇരുമ്പുപാലം:- 04864 223947, 94965 64693, ഏലപ്പാറ:- 04869 242201, 94479 86350, നെടുങ്കണ്ടം: -04868 232826, 97441 68097, പുറപ്പുഴ:- 04862 274648, 96055 22409, കട്ടപ്പന: 04868 272133, 98478 41122, ദേവികുളം: 96452 00180, ഏലപ്പാറ:- 99614 83376, നെടുങ്കണ്ടം: 94462 25039, തൊടുപുഴ: 83010 37818. കൂടുതൽ വിവരങ്ങൾക്ക്: 94472 78975, 81299 53919 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം. 
മൊബൈൽ ത്രിവേണിയുടെ ഓരോ ദിവസത്തെയും സന്ദർശന സ്ഥലങ്ങൾ.
തൊടുപുഴ മൊബൈൽ ത്രിവേണി:- തിങ്കൾ–- -പൂമാല, ചൊവ്വ–- വണ്ണപ്പുറം,
ബുധൻ–- മൂലമറ്റം, വ്യാഴം–- ചീനിക്കുഴി, വെള്ളി–  കല്ലൂർ കോളനി, ശനി–- പെരിങ്ങാശേരി.
ഏലപ്പാറ മൊബൈൽ ത്രിവേണി-: ചൊവ്വ–- കോലാഹലമേട്, വാഗമൺ, ബുധൻ–- കുട്ടിക്കാനം, മുറിഞ്ഞപുഴ, വ്യാഴം–- -മൂന്നാംമൈൽ, മേരികുളം, ലബ്ബക്കട, വെള്ളി–- പീരുമേട്, പാമ്പനാർ, വണ്ടിപ്പെരിയാർ, ശനി–- ഉപ്പുതറ, മാട്ടുതാവളം, വളകോട്, ഞായർ–-പുല്ലുപാറ, കൊടികുത്തി.
നെടുങ്കണ്ടം മൊബൈൽ ത്രിവേണി:- തിങ്കൾ–- എഴുകുംവയൽ, പള്ളിക്കാനം, ഇരട്ടയാർ, ചൊവ്വ–- മൈലാടുംപാറ, ചതുരംഗപാറ, ശങ്കപ്പൻപാറ, ബുധൻ–- നെടുങ്കണ്ടം, പാറത്തോട്, ഉടുമ്പൻചോല, പേത്തൊട്ടി, വ്യാഴം–- വട്ടപ്പാറ, ആനകുത്തി, ചക്കകാനം, വെള്ളി–- കരുണാപുരം, കമ്പംമെട്ട്, മോഹനൻകട, ശനി–- കൂട്ടാർ, പരപ്പനങ്ങാടി, പോത്തിൻകണ്ടം. 
ദേവികുളം മൊബൈൽ ത്രിവേണി: തിങ്കൾ–- വള്ളറ, പത്താംമൈൽ, മച്ചിപ്ലാവ്, ചൊവ്വ–- ഇരുമ്പുപാലം, പിച്ചാട്, വിരിപാറ, മാങ്കുളം, മുനിപാറ, ബുധൻ–- ഇരുമ്പുപാലം, വെള്ളത്തൂവൽ, പൊന്മുടി, എൻആർ സിറ്റി, മില്ലുംപടി,
വ്യാഴം–- പെരുമൻകുത്ത്, കുവൈറ്റ് സിറ്റി, ആറാംമൈൽ, അമ്പതാംമൈൽ, ആനക്കുളം, വെള്ളി–- -ശല്യാപാറ, കമ്പിലൈൻ, കരടിപ്പാറ, വെട്ടിമുടി, ശനി–- തേക്കുംപാറ, ആനച്ചാൽ, മുതുവൻകുടി, രാജക്കാട്, കൊരങ്ങുപാറ. 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top