29 March Friday

ജില്ലയിൽ ഇന്ന്‌ 
ഓറഞ്ച് അലർട്ട്

വെബ് ഡെസ്‌ക്‌Updated: Sunday Nov 28, 2021
ഇടുക്കി
ശക്തമായ മഴസാധ്യത മുൻനിർത്തി ജില്ലയിൽ ഞായറാഴ്‌ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. രാത്രിയാത്ര പരമാവധി ഒഴിവാക്കണം. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ നദികൾ മുറിച്ചുകടക്കാനോ നദികളിലോ മറ്റു ജലാശയങ്ങളിലോ കുളിക്കാനോ മീൻ പിടിക്കാനോ പാടില്ല. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളിലെയും ജീവനക്കാർ അടിയന്തര സാഹചര്യങ്ങളിൽ അനുമതിയോടെ മാത്രമേ ആസ്ഥാനം വിട്ടുപോകാവൂവെന്നും കലക്ടർ ഷീബ ജോർജ് അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top