20 April Saturday

കുളമായി കറുകപ്പള്ളി റോഡ്

വെബ് ഡെസ്‌ക്‌Updated: Saturday May 28, 2022

ടാറിങ് കഴിഞ്ഞ ഉടനെ പൊളിഞ്ഞ കാഞ്ഞാർ - കറുകപ്പള്ളി 
റോഡ്

മൂലമറ്റം 
ടാറിങ് നടത്തി ഒരു മാസമായ റോഡ്  കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ  പൊളിഞ്ഞു. കാഞ്ഞാർ - കറുകപ്പള്ളി റോഡാണ് ടാറിങ് കഴിഞ്ഞ ഉടനെ പൊളിഞ്ഞത്. തകർന്ന് ഗതാഗതയോഗ്യമല്ലാതെ കിടന്ന റോഡ് ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ടാറിങ് നടത്തിയത്. റോഡ് ഇപ്പോൾ പഴയതിലും കഷ്ടമായി. പൊതുമരാമത്ത്   ഉദ്യോഗസ്ഥരും കരാറുകാരും ഒത്തുകളിച്ച് ലക്ഷങ്ങൾ  തട്ടിയെടുത്തതായും നാട്ടുകാർക്ക്  ആക്ഷേപമുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top