19 April Friday

ഏപ്രില്‍ ഒന്നുമുതല്‍ വരയാടുകളെ കാണാം

വെബ് ഡെസ്‌ക്‌Updated: Sunday Mar 26, 2023

 മൂന്നാർ

രണ്ടുമാസത്തെ ഇടവേളയ്‍ക്ക് ശേഷം വരയാടുകളുടെ ആവാസ കേന്ദ്രമായ രാജമല ഏപ്രിൽ ഒന്നുമുതൽ സന്ദർശകർക്ക് തുറന്നുകൊടുക്കും.  വരയാടുകളുടെ പ്രജനനം മുൻനിർത്തി ഫെബ്രുവരി ഒന്നുമുതൽ രാജമല അടച്ചിരുന്നു. 102 കുഞ്ഞുങ്ങൾ  ജനിച്ചതായി കണ്ടെത്തി. പുതിയതായി പിറന്ന കുഞ്ഞുങ്ങളടക്കം 745 വരയാടുകളാണ് രാജമലയിലുള്ളതെന്ന്‌ മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ എസ് വി വിനോദ് പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top