29 March Friday

ഏറ്റവും കൂടുതൽ രോഗികൾ 2452

വെബ് ഡെസ്‌ക്‌Updated: Wednesday Jan 26, 2022
കട്ടപ്പന
ജില്ലയിൽ ഏറ്റവും കൂടുതൽ പേർക്ക്‌ രോഗം സ്ഥരീകരിച്ച ദിവസമായി ചൊവ്വാഴ്‌ച. 2452 പേരാണ്‌ രോഗബാധിതരായത്‌. 599 പേർ രോഗമുക്തി നേടി. 39 പേരുടെ ഉറവിടം വ്യക്തമല്ല. തൊടുപുഴ നഗരസഭയിലാണ്‌ ഏറ്റവും കൂടുതൽ രോഗികൾ–- 281 പേർ. ചക്കുപള്ളം–- 120, നെടുങ്കണ്ടം–- 116, അടിമാലി–- 109, വാഴത്തോപ്പ്–- 96, കുമാരമംഗലം–- 89, വണ്ടൻമേട്–- 84, കട്ടപ്പന–- 80, കുമളി–- 76, കരുണാപുരം–- 73, അറക്കുളം–- 68, മണക്കാട്–- 65, വെള്ളിയാമറ്റം 58 പുറപ്പുഴ–- 55, കരിമണ്ണൂർ–- 54, ഇടവെട്ടി, മുട്ടം 48 വീതം, പാമ്പാടുംപാറ–- 48, കാഞ്ചിയാർ, ഉടുമ്പന്നൂർ 46 വീതം, കഞ്ഞിക്കുഴി, കോടിക്കുളം 45 വീതം, മറയൂർ–- 43, ഉടുമ്പൻചോല–- 41,  മൂന്നാർ, വണ്ടിപ്പെരിയാർ 34 വീതം, വാത്തിക്കുടി, വെള്ളത്തൂവൽ 33 വീതം, കൊക്കയാർ, ഉപ്പുതറ 31 വീതം, കുടയത്തൂർ–- 29, വണ്ണപ്പുറം–- 28, പീരുമേട്–- 27, ഇരട്ടയാർ–- 25, കൊന്നത്തടി, ആലക്കോട് 24 വീതം, ദേവികുളം, പള്ളിവാസൽ, സേനാപതി 23 വീതം, കരിങ്കുന്നം–- 22, കാമാക്ഷി, മരിയാപുരം 21 വീതം, പെരുവന്താനം,  രാജാക്കാട് 19 വീതം, കാന്തല്ലൂർ 18, അയ്യപ്പൻകോവിൽ, ബൈസൺവാലി 16 വീതം, രാജകുമാരി–- 12, ശാന്തൻപാറ– 11, ഏലപ്പാറ 10, ചിന്നക്കനാലിൽ എട്ട്‌ പേരും മാങ്കുളത്ത്‌ മൂന്ന്‌ പേരും രോഗബാധിതരായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top