ശാന്തൻപാറ
ചിന്നക്കനാൽ സൂര്യനെല്ലിയില്‍ കാട്ടാന ആക്രമണത്തില്‍ വീട് ഭാഗികമായി തകര്‍ന്നു. 92 കോളനി നിവാസിയായ ലീല നാണുകുട്ടന്റെ വീടിന് നേരെയാണ് രാത്രിയിൽ കാട്ടാന ആക്രമണം ഉണ്ടായത്. ആർക്കും പരിക്കില്ല. വീടിനോട് ചേര്‍ന്ന് നിര്‍മിച്ചിരുന്ന താൽക്കാലിക ഷെഡ് കാട്ടാന പൂര്‍ണമായും തകർത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..