25 April Thursday

31 ദിവസം പിന്നിട്ട് തുടർസത്യഗ്രഹം

വെബ് ഡെസ്‌ക്‌Updated: Saturday Jan 23, 2021
ചെറുതോണി
രാജ്യതലസ്ഥാനത്ത് കർഷകർ നടത്തുന്ന പ്രക്ഷോഭത്തിനു ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ചെറുതോണിയിൽ നടക്കുന്ന തുടർസത്യഗ്രഹം 31 ദിവസം പിന്നിട്ടു. എൻസിപി ജില്ലാ പ്രസിഡിന്റ്‌ അനിൽ കൂവപ്ലാക്കൻ ഉദ്‌ഘാടനംചെയ്തു. കർഷകസംഘം അടിമാലി ഏരിയ കമ്മിറ്റിയംഗം പി പി സാബു അധ്യക്ഷനായി. വിവിധ  സംഘടനാ നേതാക്കളായ മാത്യു വർഗീസ്, ടി സി കുര്യൻ, സിനോജ് വള്ളാടി, സിജി ചാക്കോ, ടി എം ഗോപാലകൃഷ്ണൻ, പി എസ് നെപ്പോളിയൻ, എ എസ് നാരായണൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top