08 December Friday

ദേശാഭിമാനി, തീക്കതിർ മൂന്നാറിൽ പുതുമുന്നേറ്റം

വെബ് ഡെസ്‌ക്‌Updated: Friday Sep 22, 2023
മൂന്നാർ 
ദേശാഭിമാനി, തീക്കതിർ മൂന്നാറിൽ കൂടുതൽ പേർ വരിക്കാരായി.    മൂന്നാർ നോർത്തിൽ ജില്ലാ സെക്രട്ടറിയറ്റംഗം കെ വി ശശിയുടെ നേതൃത്വത്തിൽ ഓട്ടോറിക്ഷ ഡ്രൈവർമാർ, ടൗണിലെ വ്യാപാരികൾ എന്നിവരെ ചേർത്തു.  ജില്ലാ കമ്മിറ്റിയംഗം ആർ ഈശ്വരൻ, എം രാജൻ, സി രജ്ഞിത്, ലോക്കൽ സെക്രട്ടറി കെ നാഗരാജ് എന്നിവർ പങ്കെടുത്തു. ഇക്കാനഗറിൽ  ഏരിയ സെക്രട്ടറി കെ കെ വിജയൻ നേതൃത്വം നൽകി.  ജില്ലാ കമ്മിറ്റിയംഗം സുശീല ആനന്ദ്, ലോക്കൽ സെക്രട്ടറി സി എച്ച് ജാഫർ, പി കെ കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.സൗത്ത് ലോക്കൽ അതിർത്തിയിൽ ജില്ലാ കമ്മിറ്റിയംഗം എം ലക്ഷ്മണൻ നേതൃത്വം നൽകി. ലോക്കൽ സെക്രട്ടറി എസ് സ്റ്റാലിൻ, വി മാരിയപ്പൻ എന്നിവർ  നേതൃത്വം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
-----
-----
 Top