25 April Thursday

ലോക സമാധാന ദിനാചരണം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 22, 2021
നെടുങ്കണ്ടം
ലോക സമാധാന ദിനാചരണത്തിന്റെ ഭാഗമായി അഖിലേന്ത്യ സമാധാന ഐക്യദാർഢ്യ  സമിതി(എഐപിഎസ്ഒ) ജില്ലാ കമ്മിറ്റി നെടുങ്കണ്ടത്ത് സംഘടിപ്പിച്ച പരിപാടി എം എം മണി എംഎൽഎ ഉദ്‌ഘാടനം ചെയ്തു. 
   സംസ്ഥാന എക്‌സിക്യൂട്ടീവംഗം എൻ വിപിനചന്ദ്രൻ ആധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം എസ് വിജു, വനം വികസന കോർപറേഷൻ ഡയറക്ടറർ പി എൻ വിജയൻ, എൻസിപി ജില്ലാ പ്രസിഡന്റ്‌ കെ ടി മൈക്കിൾ, ജനതാദൾ ജില്ലാ പ്രസിഡന്റ്‌ എം കെ ജോസഫ്, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ വൈസ്‌  പ്രസിഡന്റ്‌ കെ കെ സുകുമാരൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top