06 December Wednesday

തേയിലത്തോട്ടത്തിൽ ഇറങ്ങിയ കാട്ടാന പരിഭ്രാന്തി പരത്തി

വെബ് ഡെസ്‌ക്‌Updated: Thursday Sep 21, 2023

കന്നിമല എസ്റ്റേറ്റിലിറങ്ങിയ കാട്ടാനക്കൂട്ടം

മൂന്നാർ
തേയിലത്തോട്ടത്തിൽ ഇറങ്ങിയ കാട്ടാന പരിഭ്രാന്തി പരത്തി.ബുധൻ  രാവിലെ 8 30 ഓടെ കണ്ണൻ ദേവൻ കമ്പനി കന്നിമല എസ്റ്റേറ്റ് ടോപ്പ് ഡിവിഷൻ 14-ാം നമ്പർ ഫീൽഡിലാണ്ഒരു കുട്ടിയടക്കം മൂന്ന് കാട്ടാനകൾ ഇറങ്ങിയത്. തോട്ടത്തിൽ കൊളുന്ത് നുള്ളിക്കൊണ്ടിരുന്ന തൊഴിലാളികളാണ് ആനയെ കണ്ടത്. ഒരു മണിക്കൂർനേരം നിലയുറപ്പിച്ച് നിന്നതിന്‌ശേഷമാണ് സംഘം കാട്ടിലേക്ക് മടങ്ങിയത്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top