16 December Tuesday

മാട്ടുപ്പെട്ടിയിൽ 
ബോട്ടിങ് പുനരാരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Aug 14, 2022

മാട്ടുപ്പെട്ടി ഡാമിൽ 
ബോട്ടിങ് നടത്തുന്നവർ

 മൂന്നാർ

ശക്തമായ മഴയെ തുടർന്ന് നിർത്തിവച്ചിരുന്ന ബോട്ടിങ് പുനരാരംഭിച്ചു. മാട്ടുപ്പെട്ടി, എക്കോ പോയിന്റ്‌, കുണ്ടള തുടങ്ങിയ വിനോദ കേന്ദ്രങ്ങളിലാണ് ബോട്ടിങ് പുനസ്ഥാപിച്ചത്. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറ് ക്കണക്കിന് സന്ദർശകരാണ് വിനോദത്തിനായി എത്തിയത്. രണ്ട് മാസമായി  നിശ്ചലമായി കിടന്നിരുന്ന വിനോദ കേന്ദ്രങ്ങൾ സഞ്ചാരികളുടെ വരവിനെ തുടർന്ന് സജീവമായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top