26 April Friday

എം വി എസിന് അന്ത്യാഞ്ജലി

വെബ് ഡെസ്‌ക്‌Updated: Saturday Jun 3, 2023

 മൂന്നാർ 

സിപിഐ എം ജില്ലാ കമ്മിറ്റിയംഗം എം വി ശശികുമാറിന്റെ നിര്യാണത്തിൽ അനുശോചന യോഗം ചേർന്നു. സിപിഐ എം മൂന്നാർ ഏരിയ സെക്രട്ടറി കെ കെ വിജയൻ അധ്യക്ഷനായി. എം എം മണി എംഎൽഎ, സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ്, സിപിഐ മണ്ഡലം സെക്രട്ടറി സി ചന്ദ്രപാൽ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ്‌ ഡി കുമാർ, കേരള കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ്‌ അഡ്വ. എം എം മാത്യു, മുൻ എംപി ജോയ്സ് ജോർജ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്‌ സി കെ ബാബുലാൽ, ദേവികുളം ബാർ അസോസിയേഷൻ പ്രസിഡന്റ്‌ അഡ്വ. എൻ സി രാജേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ ടി ബിനു, സിഐടിയു ജില്ലാ സെക്രട്ടറി കെ എസ് മോഹനൻ, അഡ്വ. എ രാജ എംഎൽഎ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി രമേശ് കൃഷ്ണൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top