20 April Saturday
ആവേശമായി മന്ത്രി

എൽഡിഎഫ് പ്രചാരണം സജീവമായി

വെബ് ഡെസ്‌ക്‌Updated: Wednesday Dec 2, 2020
ഏലപ്പാറ
ഏലപ്പാറയിലും വാഗമണ്ണിലും ഉപ്പുതറയിലും നടന്ന പൊതുയോഗങ്ങൾ മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്തു.‌ എൽഡിഎഫ് സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്ന്‌ മന്ത്രി അഭ്യർഥിച്ചു. സമ്മേളനത്തിൽ എൽഡിഎഫ് നേതാക്കളായ പി എസ് രാജൻ, എം ജെ വാവച്ചൻ, നിഷാന്ത് വി ചന്ദ്രൻ, ജോസ് ഫിലിപ്പ്, വി സജീവ് കുമാർ, വർഗീസ്, എൻ എം കുശൻ, കെ സുരേന്ദ്രൻ, മനു ആന്റണി എന്നിവർ സംസാരിച്ചു. 40 വർഷത്തെ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് സിപിഐ എമ്മുമായി ചേർന്ന്‌ പ്രവർത്തിക്കാൻ തീരുമാനിച്ച ജോയി എബ്രഹാം പറമ്പിലിനെ മന്ത്രി എം എം മണി സ്വീകരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top