26 April Friday

ഭർത്താവിന്റെ ആക്രമണം: 
സുമയ്ക്ക് മഹിളാ അസോസിയേഷൻ നിയമസഹായം നൽകും

വെബ് ഡെസ്‌ക്‌Updated: Tuesday Nov 30, 2021


കൊച്ചി
ഭർത്താവ്‌ ചുറ്റികകൊണ്ട്‌ അടിച്ച്‌ കൊലപ്പെടുത്താൻ ശ്രമിച്ച സുമയ്ക്ക് എല്ലാ നിയമസഹായവും നൽകുമെന്ന്‌ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി അറിയിച്ചു. മഹിളാ അസോസിയേഷൻ നേതാക്കൾ സുമയെ വെണ്ണലയിലെ വീട്ടിൽ സന്ദർശിച്ചു. ജില്ലാ പ്രസിഡന്റ്‌ ടി വി അനിത, സി ഡി ബിന്ദു, സി ഡി വത്സലകുമാരി, രജനി കുഞ്ഞപ്പൻ, ജെസി സജീവൻ എന്നിവരാണ് സന്ദർശിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top