26 April Friday

ലഘുലേഖ പ്രകാശിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jun 30, 2022


വൈറ്റില
സപ്ലൈകോ എംപ്ലോയീസ് യൂണിയൻ (സിഐടിയു) വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ജൂലൈ 15 മുതൽ സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ പ്രചാരണാർഥമുള്ള ലഘുലേഖ എറണാകുളത്ത് പ്രകാശിപ്പിച്ചു.

സിഐടിയു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥിൽനിന്ന് വർക്കിങ്‌ പ്രസിഡന്റ് എൻ എ മണി ഏറ്റുവാങ്ങി. സെക്രട്ടറി കെ ആർ ബൈജു അധ്യക്ഷനായി.
ട്രഷറർ സി കെ ശൈലേഷ്‌കുമാർ, പി വി സിജി, എസ് ആർ ഷാനു, എസ് ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top