29 March Friday

"ലഹരിയാവാം കളിയിടങ്ങളോട്’ 
ഫുട്ബോൾ ടൂർണമെന്റ്‌ സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Monday May 29, 2023


അങ്കമാലി
ഡിവൈഎഫ്ഐ ഞാലൂക്കരയിൽ ഫുട്ബോൾ ടൂർണമെന്റ്‌ സംഘടിപ്പിച്ചു. ലഹരിയാവാം കളിയിടങ്ങളോട് എന്ന മുദ്രാവാക്യമുയർത്തി സംഘടിപ്പിച്ച ടൂർണമെന്റ് ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. ബിബിൻ വർഗീസ് കിക്ക് ഓഫ് ചെയ്തു.

സ്വീതി മോൾ മധു അധ്യക്ഷയായി. ബ്ലോക്ക് പ്രസിഡന്റ്‌ റോജിസ് മുണ്ടപ്ലാക്കൽ, കെ കെ വിശ്വംഭരൻ, പഞ്ചായത്ത് അംഗം ജിഷ സുനിൽ, പി ബി വിജേഷ്, യദുകൃഷ്ണ  സുഖ്ദേവ് എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top