കോലഞ്ചേരി
വടവുകോട് ഗവ. എൽപിഎസിൽ വിനോദ ഉദ്യാനം തുറന്നു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ജൂബിൾ ജോർജ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് അബി കുര്യൻ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ മുഖ്യാതിഥിയായി.
പ്രധാനാധ്യാപകൻ സുരേഷ് ടി ഗോപാലൻ, ബിന്ദു നാരായണൻ, എം പി അരുൺ, പി കെ ഷീബ, എം വി ഷീജ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..