19 December Friday

പുളിയനം സ്‌കൂളിൽ 
ഡൈനിങ് ഹാൾ 
തുറന്നു

വെബ് ഡെസ്‌ക്‌Updated: Thursday Sep 28, 2023


നെടുമ്പാശേരി
പുളിയനം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിർമിച്ച പുതിയ ഡൈനിങ് ഹാളിന്റെ ഉദ്ഘാടനം റോജി എം ജോൺ എംഎൽഎ നടത്തി.
ജില്ലാപഞ്ചായത്ത്‌ അംഗം ഷൈനി ജോർജ് അധ്യക്ഷയായി.

പഞ്ചായത്ത് പ്രസിഡന്റ്‌ എസ് വി ജയദേവൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ താര സജീവ്, പി ആർ രാജേഷ്, പ്രിൻസിപ്പൽ എം എം റിയാമോൾ, ഹെഡ്മിസ്ട്രസ് പി ഒ കൊച്ചുറാണി, പി എൻ നന്ദകുമാർ, പി വി അയ്യപ്പൻ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top