26 April Friday

മീൻകൃഷി വിളവെടുത്തു

വെബ് ഡെസ്‌ക്‌Updated: Thursday Jul 22, 2021


പറവൂർ
ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റി വിത്തും കൈക്കോട്ടും പരിപാടിയുടെ ഭാഗമായി ചേന്ദമംഗലത്ത് പ്രൊഫ. കെ എൻ ഭരതന്റെ പുരയിടത്തിൽ നടത്തിയ മീൻകൃഷി വിളവെടുത്തു. സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ ഉദ്ഘാടനം ചെയ്തു. സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായാണ്‌ കൃഷി.

യൂണിയൻ ജില്ലാ പ്രസിഡന്റ്‌ ടി പി രമേശ് അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം എൻ സി മോഹനൻ,  ഏരിയ സെക്രട്ടറി ടി ആർ ബോസ്, യൂണിയൻ ജില്ലാ സെക്രട്ടറി കെ കെ നാസർ, ജില്ലാപഞ്ചായത്ത്‌ അംഗം എ എസ് അനിൽകുമാർ, സിപിഐ എം ചേന്ദമംഗലം ഈസ്റ്റ് ലോക്കൽ സെക്രട്ടറി ടി ആർ ലാലൻ, പഞ്ചായത്ത്‌ അംഗം കെ ആർ പ്രേംജി, എം ബി സ്റ്റാലിൻ, ശ്രീറാം ഭരതൻ എന്നിവർ സംസാരിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top