12 July Saturday

വിജയ വിളംബരമായി
 കലാജാഥ

വെബ് ഡെസ്‌ക്‌Updated: Friday May 20, 2022


കാക്കനാട്
എൽഡിഎഫ് സ്ഥാനാർഥി ഡോ. ജോ ജോസഫിനെ വിജയിപ്പിക്കണമെന്ന്‌ അഭ്യർഥിച്ച് ഡിവൈഎഫ്ഐ സമ കലാസാംസ്കാരിക വേദിയുടെ കലാജാഥ പര്യടനം തുടങ്ങി. കാക്കനാട് എൻജിഒ ക്വാർട്ടേഴ്സ് ജങ്‌ഷനിൽ എം മുകേഷ് എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറർ ആർ എസ്‌ അരുൺബാബു, ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം പി പി സുമോദ് എംഎൽഎ, ഡിവൈഎഫ്ഐ എറണാകുളം ജില്ലാ സെക്രട്ടറി എ ആർ രഞ്ജിത്, ജില്ലാ പ്രസിഡന്റ്‌ അനീഷ് എം മാത്യു, ജില്ലാ കമ്മിറ്റി അംഗങ്ങളായ മീനു സുകുമാരൻ, മനീഷ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top